ടിബറ്റില്‍ ഭൂചലനം

0
40

ബീജിങ്ങ്​: അരുണാചല്‍ പ്രദേശിന്​ സമീപത്തുള്ള ടിബറ്റിലെ നിയിങ്​ചി മേഖലയില്‍ ശക്​തമായ ഭൂചലനം. റിക്​ടര്‍ സ്​കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ കമ്പനം പുലര്‍ച്ചെയാണ്​ അനുഭവപ്പെട്ടത്​. 10കിലോമീറ്റര്‍ ചുറ്റളവില്‍ കമ്പനം അനുഭവപ്പെട്ടു.

നാശനഷ്​ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല.