കൊല്‍ക്കത്ത: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ രണ്ടാമിന്നിങ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 73 റമഅ#സുമായി കെ.എല്‍.രാഹുലും രണ്ട് റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. 94 റണ്‍സെടുത്ത് ശിഖര്‍ ധവാന് പുറത്തായി.
നേരത്തെ ശ്രീലങ്ക ഒന്നാമിന്നിങ്സില്‍ 294 റണ്‍സെടുത്തിരുന്നു. 122 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡ്. 67 റണ്‍സെടുത്ത രങ്കണ ഹെറാത്ത് ആണ് അവരുടെ ടോപ് സ്കോറര്‍.