സഞ്ജുവിന് കൂറ്റന്‍ സെഞ്ച്വറി; കേരളം ആറിന് 411

0
63

തിരുവനന്തപുരം: സൗരാഷ്ട്രയ്‌ക്കെതിരെ കേരളം രണ്ടാമിന്നിങ്‌സില്‍ ആറിന് 411 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. സഞ്ജു സാംസണ്‍ 175 റണ്‍സെടുത്തു. 180 പന്തുകളില്‍ 16 ഫോറുകളുടെയും എട്ട് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു ിത്രയും റണ്‍സ് നേടിയത്. കെ.ബി.അരുണ്‍ കാര്‍ത്തിക്ക് 81 റണ്‍സെടുത്തു.

ഒന്നാമിന്നിങ്‌സില്‍ കേരളത്തിന്റെ 225 റണ്‍സിനെതിരെ സൗരാഷ്ട്ര 232 റണ്‍സെടുത്തിരുന്നു.