അഗര്‍ത്തല: ത്രിപുരയില്‍ മാധ്യമപ്രവര്ത്തകന് വെടിയേറ്റു മരിച്ചു. സുദീപ് ദത്താണ് പൊലീസുകാരന്റെ വെടിയേറ്റ് മരിച്ചത്.
ബംഗാളി ദിനപത്രത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു സുദീപ്. രണ്ടാം ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ ജവാന് നന്ദു റിയങ്ക് ആണ് വെടിവെച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.