സൗദി അറേബ്യയില്‍ കാര്‍ അപകടത്തില്‍പെട്ട് മലയാളി യുവാവ് മരിച്ചു

0
62

സൗദി അറേബ്യ : റിയാദിലെ ബത്ഹയില്‍ കാര്‍ ഇടിച്ച്‌ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു.

കോഴിക്കോട് മാവൂര്‍ കൂളിമാട് സ്വദേശി എടക്കാട് ഉമ്മര്‍ ആണ് മരിച്ചത്.

മക്കളെ സ്കൂളിലാക്കാന്‍ പോയതായിരകുന്നു ഉമ്മര്‍. കാറില്‍ ഉണ്ടായിരുന്ന ഉമ്മറിന്റെ 3 പെണ്‍കുട്ടികളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു