രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട് അടിച്ചുതകര്‍ത്തു

0
53

ആലപ്പുഴ: എഷ്യാനെറ്റ് ന്യൂസ് ഉടമയും എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ കായല്‍ കയ്യേറി നിര്‍മിച്ച നിരാമയ റിസോര്‍ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

റിസോര്‍ട്ടിലേയ്ക്ക് മാര്‍ച്ച് ആയി എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കെട്ടിടത്തിന്റെ മുന്‍വശം അടിച്ചുതകര്‍ക്കുകയായിരുന്നു.