തിരുവനന്തപുരം: സൂപ്പർഫാസ്റ്റ് ഇടിച്ച് ഇരുചക്ര വാഹന യാത്രികൻ മരിച്ചു. വെഞ്ഞാറമൂട് പാലംപച്ച സ്വദേശി സുനിൽ കുമാർ (46) ആണ് മരിച്ചത്. വെഞ്ഞാറമൂടിന് സമീപം പിരപ്പൻകോട് വെച്ചാണ് അപകടം.
ബസ്റ്റിന്റെ ചക്രം തലയിലുടെ കയറി ഇറങ്ങുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയൽ .