മാരായമുട്ടം: മാരായമുട്ടത്ത് ക്വാറി അപകടം. ഒരാളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ക്വാറിയിലെ മണ്ണ് നീക്കുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ആണ് മരിച്ചത്. നിരവധി തൊഴിലാളികൾ മണ്ണിനടിയിലും പാറക്കടിയിലും അകപ്പെട്ടിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.