ജമ്മുകാശ്മീരിലെ കുപ്വാരയില്‍ നിന്ന് ഭീകരനെ പിടികൂടി

0
26

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്വാരയില്‍ മാഗം വനമേഖലയില്‍നിന്ന് സുരക്ഷാ സേന ലഷ്കര്‍ ഇ-തോയ്ബ ഭീകരനെ പിടികൂടി.

സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്ത റെയ്ഡിലാണ് ഭീകരനെ അറസ്റ്റ് ചെയ്തത്.

ഇയാളില്‍നിന്നും റൈഫിളും രണ്ട് മാഗസിനുകളും സേന പിടിച്ചെടുത്തു.