വെല്ലൂരില്‍ നാല് വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി മരിച്ചു

0
59


ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ത്ഥിനികള്‍ കൂട്ട ആത്മഹത്യ ചെയ്തു. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികളാണ് കിണറ്റില്‍ ചാടി മരിച്ചത്. ടീച്ചര്‍ വഴക്ക് പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. രേവതി, ശങ്കരി, ദീപ, മനീഷ എന്നിവരാണ് ആത്മഹത്യ ചെയ്തത്.