കൈതമുക്കിൽ ATM മെഷീൻ തകർത്ത നിലയിൽ

0
38

തിരുവന്തപുരം : കൈതമുക്കിൽ ATM മെഷീൻ തകർത്ത നിലയിൽ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ATM മെഷീൻ ആണ് തകര്‍ത്തിരിക്കുന്നത്. പൊലീസ് അന്വോഷണം തുടങ്ങി.