ഇന്ന് നബിദിനം

0
224

തിരുവനന്തപുരം ഇന്ന് നബിദിനം . സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദൂതനായ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിത്തിനാണ് നബിദിനം ആഘോഷിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1492ാം ജന്മദിനമാണ് ഇന്ന്.

പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രവാചക​ന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൗലിദ് ആലാപനങ്ങള്‍ തുടങ്ങിയവയാണ് നബിദിനത്തി​ന്‍റെ ഭാഗമായി സംഘടിപ്പിക്കുക.