ഇറാനിലെ കെര്‍മാന്‍ മേഖലയില്‍ ഭൂചലനം

0
47

ടെഹ്റാന്‍: ഇറാനിലെ കെര്‍മാന്‍ മേഖലയില്‍ ശക്തമായ ഭൂചലനം.

റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്