മലപ്പുറത്തും കോഴിക്കോടും കടല്‍ ഉള്‍വലിഞ്ഞു

0
387

മലപ്പുറം താനൂരില്‍ കടല്‍ ഉള്‍വലിഞ്ഞു. കോഴിക്കോട് കാപ്പാടും കൊയിലാണ്ടിയിലും കടല്‍ ഉള്‍വലിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഏകദേശം 100 മീറ്ററോളമാണ് കടല്‍ ഉള്‍വലിഞ്ഞത്. കടല്‍ ഉള്‍വലിഞ്ഞതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയിലാണ്.

അതിനിടെ, വള്ളം മുങ്ങി കടലില്‍ അകപ്പെട്ട രണ്ടുപേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി.