മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി

0
46

മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.

അജയ് വാസുദേവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് മാസ്റ്റര്‍ പീസ്

ഉണ്ണി മുകുന്ദന്‍ ,ഗോകുല്‍ സുരേഷ് ,മഖ്ബൂല്‍ റഹ്മാന്‍,ജോണ്‍ ,വരലക്ഷ്മി ശരത്കുമാര്‍ ,ലെന എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

റോയല്‍ സിനിമാസിന്റെ ബാനറില്‍പുറത്തിറങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് സി എച് മുഹമ്മദ് ആണ് .