സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

0
38

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി .

എല്ലാ സര്‍വ്വകലാശാലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പ്രൊഫഷണല്‍ സ്ഥാപനമടക്കം എല്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും അവധിയായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

കേരള സർവ്വകലാശാല ഡിസംബർ 1ന് നിശ്ചയിച്ചിരുന്ന പരീക്ഷകൾ പ്രകൃതിക്ഷോഭം കാരണം ഡിസംബർ 16ലേക്ക് മാറ്റിവെച്ചു.