ബ്രിട്ടനില്‍ പണപ്പെരുപ്പം 3.1 ശതമാനമായി ഉയര്‍ന്നു

0
47

ലണ്ടന്‍: ബ്രിട്ടനില്‍ പണപ്പെരുപ്പം 3.1 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പണപ്പെരുപ്പം ഉയര്‍മ്പുള്‍ നിത്യച്ചെലവ് ഉയരും.

പുതിയ സാഹചര്യത്തില്‍ പണപ്പെരുപ്പത്തിന്റെ നിരക്ക് രണ്ടുശതമാനത്തിലേക്കു തിരികെയെത്തിക്കാന്‍ പലിശനിരക്ക് ഉയര്‍ത്താനാണ് സാധ്യത.  0.25 ശതമാനമായിരുന്ന പലിശനിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞമാസം 0.50 ശതമാനമാക്കി വര്‍ധിപ്പിച്ചിരുന്നു.