ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാന്‍ തമിഴ് നടന്‍ ശരത് കുമാര്‍ വിഴിഞ്ഞത്ത്‌

0
54

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച വിഴിഞ്ഞം, പൂന്തുറ പ്രദേശങ്ങളില്‍ തമിഴ് നടന്‍ ശരത് കുമാര്‍ സന്ദര്‍ശനം നടത്തി. ദുരന്തത്തില്‍ മരിച്ചവരുടേയും കാണാതായവരുടേയും ബന്ധുക്കളെ അദ്ധേഹം കണ്ടു. രാവിലെ വിഴിഞ്ഞത്തെത്തിയ ശരത് കുമാര്‍ പിന്നീട് പൂന്തുറയില്‍ സന്ദര്‍ശനം നടത്തി മടങ്ങി.