ഗ്ലാമറസ് ലുക്കില്‍ അമല പോള്‍; ഗാനരംഗങ്ങള്‍ പുറത്തിറങ്ങി

0
94

 

 

 

 

 

 

 

 

നായികമാരുടെ ഗ്ലാമറസ് വേഷങ്ങള്‍ എന്നും സിനിമാ ലോകത്ത് വിവാദങ്ങള്‍ സ്യഷ്ടിക്കാറുണ്ട്.   അത്തരമൊരു ചര്‍ച്ചയില്‍ ഇടം നേടിയിരിക്കുകയാണ് അമലാ പോള്‍ അഭിനയിച്ച തിരുട്ടുപയലേ എന്ന ചിത്രം. ചിത്രത്തിന്‌റെ ആദ്യ പോസ്റ്റര്‍
പുറത്തിറങ്ങിയതോടേയാണ് അമലാ പോളിന്‌റെ ഗ്ലാമറസ് ലുക്ക് ചര്‍ച്ചാ വിഷയമായത്.

ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി .പാ. വിജയ് രചന നിര്‍വഹിച്ച ഗാനം പാടിയത് കാര്‍ത്തിക്കും ശ്വേതാ മോഹനുമാണ്.
വിദ്യാസാഗറാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ബോബി സിംഹയാണ് ചിത്രത്തിലെ നായകന്‍