ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തകര്‍ച്ച ഓഹരിവിപണിയേയും ബാധിച്ചു. സെന്‍സെക്സ് 850 പോയിന്റും നിഫ്റ്റി 200 പോയിന്റും ഇടിഞ്ഞു.
എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബിജെപി അധികാരത്തിലെത്തുമെന്ന വിലയിരുത്തലിൽ ഓഹരി വിപണിയിൽ നേട്ടങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 33,462.97 പോയിന്റിലും നിഫ്റ്റി 10,333.25 പോയിന്റിലുമായിരുന്നു.