ഹിമാചലില്‍ സിപിഎമ്മിന് ഒരു സീറ്റ്‌

0
63

 

 

ഷിംല :ഹിമാചൽപ്രദേശിലെ തിയോഗിൽ സിപിഎം സ്ഥാനാർഥി വിജയിച്ചു . മുൻ എംഎൽഎ രാകേഷ് സിംഘയാണ് തിയോഗിൽ വിജയിച്ചത് . രണ്ടായിരത്തിലധികം വോട്ടിനാണ് സിംഘ ജയിച്ചത്. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.

13 സീറ്റുകളിലാണ് ഇത്തവണ സിപിഎം മത്സരിച്ചിരുന്നത് . ഹിമാചലിൽ 40 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനിൽക്കുന്നത്. കോൺഗ്രസ് 22 സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു.