വീരേന്ദ്രകുമാര്‍ രാജ്യസഭാ അംഗത്വം രാജിവയ്‌ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് ചെന്നിത്തല

0
31

തിരുവനന്തപുരം ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാ അംഗത്വം രാജിവയ്‌ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ വോട്ട് നേടിയല്ല, യുഡിഎഫിന്റെ പിന്തുണയോടെയാണ് വിജയിച്ചതെന്ന് വീരേന്ദ്രകുമാര്‍ ഓര്‍ക്കണമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.