ഏസറിന്റെ പുതിയ 21 ഇഞ്ചിന്റെ ഡിസ്പ്ലേ ഗെയിമിങ് ലാപ്ടോപ്പുകള്‍ വിപണിയില്‍

0
53

ഏസറിന്റെ ഏറ്റവും പുതിയ ഗെയിമിങ് ലാപ്ടോപ്പുകള്‍ വിപണിയില്‍ എത്തുന്നു . 21 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഏസറിന്റെ പുതിയ Predator 21X മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് എന്നതാണ് പ്രത്യേകത.

                                                            സവിശേഷതകള്‍

 

Intel Core i7-7820HKപ്രൊസസര്‍

512GB SSDs വരെ ഇതിന് സപ്പോര്‍ട്ട് 

21 ഇഞ്ചിന്റെ ഡിസ്പ്ലേ, 2560x1080p റെസലൂഷന്‍

ബാക്ക് ലൈറ്റ് കീ ബോര്‍ഡ്

WASD കീസ്

മികച്ച ടച്ച്‌ പാഡ്

GTX1080 GPUs, Intel Core i7-7820HK പ്രൊസസര്‍ കൂടാതെ 64GB RAM ആണുള്ളത്

ഒരു മികച്ച ഗെയിമിങ് ലാപ്ടോപ്പ് ആണിത്  512GB SSDs വരെ സപ്പോര്‍ട്ട് ഉണ്ട്

5 സിസ്റ്റം ഫാനുകളും കൂടാതെ 9 ഹീറ്റ് പൈപ്പുകളും
ഇതിന്റെ സവിശേഷതകളില്‍പ്പെടുന്നു. 

ഏസറിന്റെ ഏറ്റവും പുതിയ Predator 21Xഇതിന്റെ വിപണിയിലെ വില Rs.6,99,999 രൂപയാണ്.