കാര്‍ബണിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി

0
31

ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. കാര്‍ബണിന്റെ പുതിയ പോസ്റ്റര്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്.

ചിത്രത്തില്‍ മംമ്താ മോഹന്‍ദാസാണ് നായിക.

വേണുവിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും കാര്‍ബണ്‍.

സിബി തോട്ടുപുറമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദിലീഷ് പോത്തന്‍, നെടുമുടിവേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ സംഗീതം വിശാല്‍ ഭരദ്വാജാണ് നിര്‍വഹിച്ചിരിക്കുന്നത്.