സര്‍വേയര്‍ ഗ്രേഡ് 2 ; വെരിഫിക്കേഷന്‍ 22 മുതല്‍

0
87

കാറ്റഗറി നമ്പര്‍ 415/2015 പ്രകാരം സര്‍വ്വേ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് വകുപ്പില്‍ സര്‍വ്വേയര്‍ ഗ്രേഡ്2 തസ്തികയുടെ 07.11.2017 ന് പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 ഡിസംബര്‍ 22 മുതല്‍ 2018 ജനുവരി 22 വരെ കൊല്ലം മേഖലാ ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.