ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ ഇന്റര്‍വ്യു

0
48

 

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 104/2015 പ്രകാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) കംമ്പ്യൂട്ടര്‍ സയന്‍സ് (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്), കാറ്റഗറി നമ്പര്‍ 291/2016 പ്രകാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) സുവോളജി (പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്) എന്നീ തസ്തികകള്‍ക്ക് 2018 ജനുവരി 4,5 തീയതികളില്‍ തിരുവനന്തപുരം പി.എസ്.സി.
ആസ്ഥാന ഓഫീസില്‍ വച്ച് നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.