അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിക്ക് ഒരു എംഎല്‍എ കൂടി പിന്തുണയുമായെത്തി. സ്വതന്ത്ര എംഎല്‍എ രതന്‍സിംഗ് റാധോഡാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടെ ബിജെപിക്ക് നൂറ് എംഎല്‍എമാരുടെ പിന്തുണയായി.
99 സീറ്റ് നേടിയാണ് തുടര്‍ച്ചയായ ആറാം തവണയും ഗുജറാത്തില്‍ ബിജെപി അധികാരത്തിലെത്തിയത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ 115 സീറ്റു നേടിയാണ് ബിജെപി വിജയിച്ചിരുന്നു.