ബിജെപിക്ക് ഒരു സിനിമ കമ്പനി ഉണ്ടായിരുന്നെങ്കില്‍ ‘ലൈ ഹാര്‍ഡ്’ എന്ന് വിളിക്കാമായിരുന്നു: രാഹുല്‍ ഗാന്ധി

0
43

ന്യൂഡല്‍ഹി: ബിജെപിക്ക് ഒരു സിനിമ കമ്പനി ഉണ്ടായിരുന്നെങ്കില്‍ ലൈ ഹാര്‍ഡ് എന്ന് വിളിക്കാമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഡൈ ഹാര്‍ഡ് സിനിമാ പരമ്പരയുമായി ബന്ധപ്പെടുത്തിയായിരുന്നു ബിജെപിക്കെതിരായ രാഹുലിന്റെ പരിഹാസം. ബിജെപി ലൈ ഹാര്‍ഡ്,ബിജെപി ലൈസ്, ഹൗമെനി ബിജെപി ലൈസ് എന്നീ ഹാഷ് ടാഗുകളുമുണ്ട് പോസ്റ്റില്‍.