മൂന്ന് ലക്ഷം രൂപയുടെ ഹാഷിഷ് പിടികൂടി

0
37

കോഴിക്കോട്:കോഴിക്കോട് പെരുങ്ങാട് മൂന്ന് ലക്ഷം രൂപയുടെ ഹാഷിഷ് പിടികൂടി.തൃശ്ശൂർ സ്വദേശികളായ സുഹൈൽ ഷെമീർ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.