ആര്‍ കെ നഗര്‍ തെരഞ്ഞെടുപ്പ്: ടിടിവി ദിനകരന്‍ മുന്നില്‍

0
31
Chennai: AIADMK(Amma) Deputy General Secretary TTV Dinakaran addressing media at his residence in Chennai on Friday. PTI Photo(PTI8_4_2017_000195A)

 

 

 

ചെന്നൈ: ആര്‍ കെ നഗര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ടിടിവി ദിനകരന്‍ മുന്നില്‍. ദിനകരന്‍-5339 ഇ.മധുസൂദനന്‍-2738 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വോട്ടുനില. ഡിഎംകെയുടെ മരുത് ഗണേഷാണ് മൂന്നാം സ്ഥാനത്ത്.