ആര്‍ കെ നഗര്‍ തെരഞ്ഞെടുപ്പ്; ദിനകരന്റെ ലീഡ് 20,000 കടന്നു

0
67

ചെന്നൈ: ആര്‍ കെ നഗര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ടിടിവി ദിനകരന് 20,000 വോട്ടിന്റെ ലീഡ്.  ദിനകരന്‍-39950,  ഇ.മധുസൂദനന്‍-19525  എന്നിങ്ങനെയാണ് ഇപ്പോഴത്തെ വോട്ടുനില. ഡിഎംകെയുടെ മരുതു ഗണേഷാണ് മൂന്നാം സ്ഥാനത്ത്.