ഇരിട്ടിയില്‍ ഒരു കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

0
39

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ ഒരു കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച കറന്‍സികള്‍ പിടികൂടിയത്.