പി.വി അന്‍വറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി

0
30

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഗവര്‍ണര്‍ക്ക് ലഭിച്ച പരാതി ചീഫ് സെക്രട്ടറി വഴി തുടര്‍ നടപടികള്‍ക്കായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറുകയായിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് ലഭിച്ച സത്യവാങ്മൂലത്തില്‍ ഭാര്യമാരില്‍ ഒരാളുടെ സ്വത്ത് വിവരം മറച്ചുവച്ചുവെന്നായിരുന്നു പരാതി.