കുവൈത്ത് സിറ്റി: കുവൈത്തിലെ വിക്ക്മീഡിയയുടെ നേതൃത്വത്തില്‍ മലയാളം വിക്കിപീഡിയ പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു. വിക്കിപീഡിയ ജനകീയമാക്കുന്നതിന് പഠനസമ്മേളനങ്ങള് നടത്താനും തീരുമാനിച്ചു. ഇര്‍വി സെബാസ്റ്റ്യന്‍, നോബിള്‍ മാത്യു വെണ്മണി എന്നിവര്‍ നേതൃത്വം നല്കി.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.