റെക്കോഡിട്ട് ക്രി​സ്മ​സ് ല​ഹ​രി

0
42

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സി​ന് മ​ല​യാ​ളി കു​ടി​ച്ച​ത് 313.63 കോ​ടി രൂ​പ​യു​ടെ മ​ദ്യം. ക്രി​സ്മ​സ് ദി​ന​ത്തി​നു ത​ലേ​ന്നു​ള്ള മൂ​ന്നു ദി​വ​സ​ത്തെ ക​ണ​ക്കാ​ണി​ത്. ക്രി​സ്മ​സി​നു തൊ​ട്ടു​മു​ന്ന​ത്തെ ദി​വ​സം മാ​ത്രം 157.05 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് മ​ല​യാ​ളി അ​ക​ത്താ​ക്കി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ക്രി​സ്മ​സ് മ​ദ്യ​വി​ൽ​പ്പ​ന 256.01 കോ​ടി രൂ​പ​യു​ടേ​താ​യി​രു​ന്നു. ഇ​ത്ത​വ​ണ കു​ടി​ച്ചു​ക​ള​ഞ്ഞ തു​ക​യി​ൽ 18.22 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.