ലോക ചെസ്​ ചാമ്പ്യൻഷിപ്പിന്​ സൗദിയിൽ തുടക്കം

0
38

ജിദ്ദ​: കിങ്​ സൽമാൻ ലോക ചെസ്​ ചാമ്പ്യൻഷിപ്പിന്​ റിയാദിൽ തുടക്കമായി. നിലവിലെ ലോക ചാമ്പ്യനായ നോർവേക്കാരൻ മാഗ്​നസ്​ കാൾസണി​​െൻറ തോൽവിയാണ്​ ആദ്യദിനം ഉണ്ടായത് . മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ്​ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരും ഫിഡെയുടെ വേൾഡ്​ റാപിഡ്​ ആൻഡ്​ ബ്ലിറ്റ്​സ്​ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.മൊത്തം 20 ലക്ഷം ഡോളറിലേറെയാണ്​ സമ്മാനതുക. മാഗ്​നസ്​ കാൾസണി​​െൻറ സാന്നിധ്യം തന്നെയാണ്​ ചാമ്പ്യൻഷിപ്പിൻറെ പ്രധാന ആകർഷണം.

ചെസ്​ ഫെഡറേഷ​​െൻറ ചരിത്രത്തിൽ ഏറ്റവും വലിയ സമ്മാനതുകയാണ്​ കിങ്​ സൽമാൻ ചാമ്പ്യൻഷിപ്പിൽ ഒരുക്കിയിരിക്കിരിക്കുന്നത് ലോകത്തെ 70 ലേറെ രാജ്യങ്ങളിൽ നിന്നായി 400 ലേറെ താരങ്ങൾ പ​െങ്കടുക്കുന്നുണ്ട്. ​ ഒരു ​ചെസ്​ ചാമ്പ്യൻഷിപ്പിന്​ സൗദി അറേബ്യ ആതിഥ്യം വഹിക്കുന്നത് ഇതാദ്യമായാണ്​​. …