ചാരക്കേസ്: പുതിയ വിവാദങ്ങള്‍ ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് ശങ്കരനാരയണന്‍

0
42

കോഴിക്കോട്: ചാരക്കേസില്‍ പുതിയതായി ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍ ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശങ്കരനാരയണന്‍. ഇത്തരം ചര്‍ച്ചകള്‍ നടത്തേണ്ട സമയമല്ലിത്. സ്ഥാനങ്ങള്‍ ലക്ഷ്യമാക്കിയാണ് വിവാദങ്ങള്‍ എങ്കില്‍ അത് ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പുകള്‍ എല്ലാ കാലത്തും കോണ്‍ഗ്രസില്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ദോഷമുണ്ടായിട്ടില്ലെന്നും ശങ്കരനാരയണന്‍ പറഞ്ഞു.