മണ്ഡലകാലത്ത് സന്നിധാനത്ത് എത്താന്‍ 260ല്‍ അധികം സ്ത്രീകള്‍ ശ്രമിച്ചു: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

0
40

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമല സന്നിധാനത്ത് എത്താന്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുളള 260ല്‍ അധികം സ്ത്രീകള്‍ ശ്രമിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. ശബരിമലയില്‍ ആചാര ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് വരുത്തി തീര്‍ക്കാര്‍ ശ്രമം നടക്കുന്നുണ്ട്. ക്ഷേത്രത്തിലെ സമ്പത്ത് മുഴുവനും സിപിഎം തട്ടിയെടുക്കുന്നുവെന്ന പ്രചാരണം ഇതര സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.