ശ്രീകാര്യം, പഴയ ഉള്ളൂര്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ ഹര്‍ത്താല്‍

0
38

തിരുവനന്തപുരം :  ശ്രീകാര്യം, പഴയ ഉള്ളൂര്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍. സിപിഐ എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍ എസ് സാജുവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.