നേപ്യിഡോ: ഇന്ത്യ-മ്യാന്മര് അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വെള്ളിയാഴ്ച രാത്രി 9.49 നായിരുന്നു ഭൂചലനം ഉണ്ടായത്.