ഡല്‍ഹിയില്‍ ലഹരി മരുന്നുമായി നാല് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

0
26

ന്യൂഡല്‍ഹി: നാര്‍ക്കോട്ടിക് കണ്‍േേട്രാള്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ ഡല്‍ഹിയിലെ വിവിധ സര്‍വ്വകലാശാലകളിലെ ലഹരി മരുന്നുമായി നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് 1.140 കിലോഗ്രാം കഞ്ചാവും മൂന്ന് എല്‍എസ്ഡി ബ്ലോട്ട് പേപ്പറുകളും പിടിച്ചെടുത്തു.

ജെ.എന്‍.യു, ഡല്‍ഹി, അമിറ്റി സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. പുതുവത്സരാഘോഷത്തിന്റെ ഭാഗമായായിരുന്നു റെയ്ഡ്‌