ആസ്‌ട്രേലിയയില്‍ സീപ്ലെയിന്‍ തകര്‍ന്ന് ആറ് മരണം

0
49

സിഡ്‌നി: സീപ്ലെയിന്‍ തകര്‍ന്നു വീണ് ആസ്‌ട്രേലിയയില്‍ ആറു പേര്‍ മരിച്ചു. വടക്കന്‍ സിഡ്‌നിയില്‍ നിന്ന് 50 കിലോമീറ്റര്‍ മാറി കൗവാനിലെ ഹോകസ്ബറി നദിയിലാണ് അപകടം.

സിഡ്‌നി തുറമുഖത്ത് നിന്നും റോസ് ബേയിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്. അപകട കാരണം വ്യക്തമല്ല. സിഡ്‌നി സീപ്ലെയിന്‍ കമ്പനിയുടെ ഉടമസ്ഥയിലുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്.