തോൽവി തുടർന്ന് ഗോകുലം എഫ് സി

0
57

കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗി​ൽ ഗോ​കു​ലം എ​ഫ്സി​ക്കു വീ​ണ്ടും തോ​ൽ​വി. ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഐ​സ്വാ​ൾ എ​ഫ്സി​യോ​ട് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ഗോ​കു​ലം പ​രാ​ജ​യ​പ്പെ​ട്ട​ത്.ഡാ​നി​യ​ൽ ആ​ഷ്ലി എ​ഡ്ഡോ​യു​ടെ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ​യാ​ണ് ഐ​സ്വാ​ൾ മു​ന്നി​ലെ​ത്തി​യ​ത്. ര​ണ്ടാം പ​കു​തി​യു​ടെ ഏ​ഴാം മി​നി​റ്റി​ൽ ആ​ന്ദ്രെ ലോ​ണി​സ്കു​വി​ലൂ​ടെ ഐ​സ്വാ​ൾ ഗോ​ൾ​നേ​ട്ടം പൂ​റ​ത്തി​യാ​ക്കി.

ആ​റു ക​ളി​ക​ളി​ൽ​നി​ന്ന് നാ​ലു പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ഗോ​കു​ലം പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്പ​താം സ്ഥാ​ന​ത്താ​ണ്. 14 പോ​യി​ന്‍റു​മാ​യി ഈ​സ്റ്റ് ബം​ഗാ​ളാ​ണ് ഒ​ന്നാ​മ​ത്