ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്ക് ഭീഷണി; യുവാവ് അറസ്റ്റില്‍

0
52

പന്തളം: ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പടുത്തി പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. കുളനട ഞെട്ടൂര്‍ സ്വദേശി മിഥുന്‍(19) ആണ് അറസ്റ്റിലായത്.സി.പി.എം കുളനട ലോക്കല്‍ സെക്രട്ടറിയുടെ പരാതിയിലാണ് അറസ്റ്റ്.

നാലു മാസം മുമ്പാണ് മിഥുന്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും പോസ്റ്റിട്ടത്.