കര്‍ണാടകയില്‍ നിന്നൊരു സ്‌പെഷ്യല്‍ ഹല്‍വ

0
92

 

ഹല്‍വ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല . ഉത്സവ വേളകളിലും മറ്റും ഹല്‍വയാണ് പ്രിയതാരം . കര്‍ണാടക സ്റ്റൈല്‍ സ്‌പെഷ്യല്‍ ഹല്‍വ പരിചയപ്പെട്ടാലോ….
സാധാരണ അരി കൊണ്ടാണ് നമ്മള്‍ ഹല്‍വ ഉണ്ടാക്കാറുള്ളത് അല്ലേ. എന്നാല്‍ ഈ സ്പെഷ്യല്‍ ഹല്‍വയില്‍ അരി, റാഗി തുടങ്ങി പലവിധ ധാന്യപ്പൊടികളും ഉള്‍പ്പെടുത്തും. റാഗിയും  അരിയും ശര്‍ക്കരയും നെയ്യും ഏലയ്ക്കയുമൊക്കെ ഈ കര്‍ണാടക ഹല്‍വയില്‍ ഉണ്ട്.

വീഡിയോ റെസിപ്പി കാണാം …