കശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

0
48

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപോറില്‍ ഏറ്റുമുട്ടലില്‍ 5 ജവാന്മാര്‍ മരിച്ചു. പ്രത്യാക്രമണത്തില്‍ 3 ഭീകരരെ സൈന്യം വധിച്ചു. പാംപോറിലെ സി.ആര്‍.പി.എഫ് ക്യാമ്പിനുനേരെയായിരുന്നു ആക്രമണം. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.