ജെ.എന്‍.യുവില്‍ 93 അധ്യാപക ഒഴിവുകള്‍

0
83

 

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസര്‍ , അസിസ്റ്റന്റ് പ്രൊഫസര്‍ , അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളില്‍ ഒഴിവുണ്ട്. പ്രൊഫസര്‍-24 , അസോസിയേറ്റ് പ്രൊഫസര്‍ -26 , അസിസ്റ്റന്റ് പ്രൊഫസര്‍ -43 എന്നിങ്ങനെയാണ് ഒഴിവുകള്‍ .

യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ വിഞ്ജാപനവും അപേക്ഷാഫോമും www.jnu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 29.