പള്‍സര്‍ സുനിയെ ഇന്ന് ഹാജരാകും

0
52

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സുനില്‍കുമാര്‍ ഉള്‍പ്പെടെയുളള പ്രതികളെ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി പുതുക്കുന്നതിനായാണ് പ്രതികളെ കോടതിയില്‍ എത്തിക്കുന്നത്. ദിലീപുള്‍പ്പെട്ട ഗൂഢാലോചന കേസിലെ രണ്ടാം ഘട്ട കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് കൈമാറും. എട്ടാം പ്രതിയായ ദിലീപ് നേരത്തെ കുറ്റപത്രം കൈപ്പറ്റിയിരുന്നു.