സ്‌കൈപ്പ് ഉപയോഗം യു.എ.ഇയില്‍ നിയമവിരുദ്ധം

0
52

ദുബായ്: രാജ്യത്ത് സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ടെലികോം സേവനദാതക്കളായ എത്തിസലാത്തും ഡുവും അറിയിച്ചു.അംഗീകൃത ലൈസന്‍സില്ലാതെ വോയ്പ് സേവനങ്ങള്‍ നല്‍കുന്നതിനെത്തുടര്‍ന്നാണ് ഇത്. സ്‌കൈപ്പ് സേവനം ലഭിക്കുന്നില്ലെന്ന ഉപഭോക്താക്കളുടെ പരാതിയെത്തുടര്‍ന്നാണ് വിശദീകരണം.

എത്തിസാലത്തിന്റെയും ഡുവിന്റെയും വോയ്പ് സേവനങ്ങള്‍ ലഭിക്കുന്ന ആപ്പുകള്‍ നിശ്ചിത നിരക്കില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനികള്‍ അറിയിച്ചു.