ഓഖി: ഒരു മൃതദേഹം കൂടി കണ്ടെത്തി

0
52

കൊച്ചി: ഓഖി ദുരന്തത്തില്‍ മരണപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ലക്ഷദ്വീപിലെ കില്‍ത്താന്‍ ദ്വീപിന്റെ വടക്ക് കിഴക്ക് ഭാഗത്തായി അഴുകി തലയറ്റ നിലയിലാണ് മൃതദേഹം കണ്ടത്.